Skip to main content

പ്രോജക്റ്റ് സ്റ്റാഫ് നിയമനം

 

 

 

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി.ഡിറ്റ്) താല്‍കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പര്‍, നേറ്റീവ് റിയാക്റ്റ് ഡെവലപ്പര്‍, യു.ഐ/യു.എക്‌സ് ഡെവലപ്പര്‍, ടെസ്റ്റ് എന്‍ജിനീയര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org ന്ദര്‍ശിക്കുക.  അവസാന തീയതി ജൂണ്‍ 11. 

date