Skip to main content

കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ

 

 

  
 
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍  ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ്  സേഫ്റ്റി ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക്  കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത : എസ്.എസ്.എല്‍.സി. ഫോണ്‍ : 9526871584, 7012742011.

date