Skip to main content

ടെണ്ടർ

 

പള്ളം ഗവൺമെൻ്റ് മോഡൽ ഫിഷ് ഫാമിൽ ബ്രൂഡ് മത്സ്യക്കുളങ്ങൾക്ക് ചുറ്റും വേലി നിർമിക്കുന്നതിനാവശ്യമായ ജി.ഐ പൈപ്പുകൾ, വയർ, ക്ലാമ്പുകൾ തുടങ്ങിയ സാമഗ്രികൾ വിതരണം ചെയ്യുന്നതിന്  ടെണ്ടർ ക്ഷണിച്ചു.
ജൂൺ 16ന് ഉച്ചകഴിഞ്ഞ് രണ്ടിനകം കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകണം. ഫോൺ 0481-2566823

date