Skip to main content

ലേലം 21 ന്

 

എലപ്പുള്ളി ഒന്ന് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 751/7,8, 755/2,6 ഉള്‍പ്പെട്ട 90 സെന്റ് ഭൂമിയിലെ കായ്ഫലം ഒരു വര്‍ഷത്തേക്ക് ഏറ്റെടുക്കാനുള്ള ലേലം ജൂണ്‍ 21 ന് രാവിലെ 11 ന് എലപ്പുള്ളി ഒന്ന് വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.

date