Skip to main content

ജില്ലയില്‍ 15. 937 മില്ലീ മീറ്റര്‍ മഴ ലഭിച്ചു

കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 15. 937 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ  കനത്ത മഴയില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

date