Skip to main content

ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

കോവിഡ് പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യംഇറച്ചി, പഴംപച്ചക്കറി തുടങ്ങിയ ആവശ്യ സേവനങ്ങളും ആരോഗ്യ സേവനങ്ങളും മാത്രമേ അനുവദിക്കൂ. പൊതുഗാതഗതം ഉണ്ടായിരിക്കില്ല.

date