Skip to main content

വാക്‌സിനേഷന്‍ ഇന്ന്

45 വയസിന് മുകളില്‍ (കൊവിഷീല്‍ഡ്)  ഉള്ളവര്‍ക്ക് ബെള്ളൂര്‍ പി.എച്ച്.സി, കുംബഡാജെ പി.എച്ച്.സി എന്നിവിടങ്ങളിലും
18 നും 44 വയസിനും ഇടയിലുള്ളവര്‍ക്ക് ( കോവിഷീല്‍ഡ്) ബദിയഡുക്ക സി.എച്ച്.സി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മധൂര്‍ പി.എച്ച്.സി, മഞ്ചേശ്വരം സി.എച്ച്.സി. മുളിയാര്‍ സി.എച്ച്.സി, നര്‍ക്കിലക്കാട് പി.എച്ച്.സി, പടന്ന പി.എച്ച്.സി, പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ഉണ്ട്. 18 നും 44 വയസിനും ഇടയിലുള്ളവരില്‍ ഇഹെല്‍ത്ത് പോര്‍ട്ടലില്‍ നിന്നും അപ്പോയിന്റ്‌മെന്റ് കിട്ടിയവര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍.

date