Skip to main content

മൊബൈൽ കോവിഡ്  പരിശോധന സ്ഥലങ്ങൾ

 

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ പരിശോധന സംഘം ബുധനാഴ്ച (ജൂൺ 7) തുറവൂർ തെക്ക് പി.എച്ച്.സി., പത്തിയൂർ, പട്ടണക്കാട്, ചേർത്തല തെക്ക്, തുറവൂർ കുത്തിയതോട്, ആര്യാട്, നൂറനാട്, പുളിങ്കുന്ന്, മുഹമ്മ, കഞ്ഞിക്കുഴി, ബുധനൂർ, തൃക്കുന്നപ്പുഴ, എഴുപുന്ന, അരൂക്കുറ്റി എന്നിവിടങ്ങളിൽ കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച (ജൂൺ 8) കഞ്ഞിക്കുഴി, അരൂക്കുറ്റി, ചേർത്തല നഗരസഭ (ലിറ്റിൽ ഫ്‌ളവർ യു.പി.എസ്), മാന്നാർ, കൃഷ്ണപുരം, മാരാരിക്കുളം തെക്ക്, തഴക്കര, പുറക്കാട്, ആറാട്ടുപുഴ എന്നിവിടങ്ങളിൽ കോവിഡ് പരിശോധന നടത്തും.

date