Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് റഫ്രജിറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍ : 0495 2383220, 2383210.

date