Skip to main content

ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാം

 

 

 

അംശാദായ കുടിശ്ശിക കാരണം 2019 മുതല്‍ അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂലായ് 31 വരെ പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം.  അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ഡി.സി. എന്നിവ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  

date