Skip to main content

മരം ലേലം ഇന്ന്

 

 

 

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസിലെ തേക്ക് മരം ഇന്ന്് (ജൂലൈ 7) രാവിലെ 11.30ന് മാലൂര്‍കുന്നിലെ ക്യാമ്പ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് അസി.കമാണ്ടന്റ് അറിയിച്ചു.

date