Post Category
മുറിച്ചിട്ട മരങ്ങളുടെ ലേലം ഇന്ന്
കോഴിക്കോട് സിറ്റി ഡിഎച്ച്ക്യൂ കോമ്പൗണ്ടിലെ അപകടകരമായി നിന്നിരുന്ന മരങ്ങളില്‍ മുറിച്ചിട്ട 42 മരങ്ങള്‍ ഇന്ന്് (ജൂലൈ 7) രാവിലെ 11ന് മാലൂര്‍കുന്നിലെ ക്യാമ്പ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് അസി.കമാണ്ടന്റ് അറിയിച്ചു.
date
- Log in to post comments