Post Category
പരാതി പരിഹാര സെല്‍ 15ന്
ഒളരിക്കര ഇ എസ് ഐ ആശുപത്രിയിലെ പരാതിപരിഹാര സെല്‍ ജൂലൈ 15ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 - 2361239
date
- Log in to post comments