Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്‍റെ ആവശ്യത്തിന്    കരാർ വ്യവസ്ഥയിൽ കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജൂലൈ 21ന്  ഉച്ചകഴിഞ്ഞ് മൂന്നിനകം  സമർപ്പിക്കണം ഫോൺ : 0481 2458400

date