Skip to main content

അഡ്മിഷന്‍ തുടരുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ 12ന് തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011, ksg.keltron.in.

date