Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക്  ഉദ്ദേശം 40 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ജൂലൈ 21 രാവിലെ 11നു മുന്‍പ് കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2732962.

date