Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ വകുപ്പില്‍ 18000-41500 രൂപ ശമ്പള നിരക്കില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (1 എന്‍സിഎ-ഈഴവ) (കാറ്റഗറി നമ്പര്‍ 212/18) തസ്തികയിലേക്ക്  04/11/2020 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 311/2020/എസ്എസ് III) ലഭ്യമായ ഏക എന്‍സിഎ ഊഴത്തില്‍ നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 20.02.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍ അന്നേ ദിവസം അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്  21/02/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date