Skip to main content

ടെണ്ടർ 

പാമ്പാടി ശിശു വികസന പദ്ധതി ഓഫീസിൻ്റെ ആവശ്യത്തിന്    ടാക്സി പെര്‍മിറ്റുള്ള  ഏഴു വർഷത്തിലധികം പഴക്കമില്ലാത്ത   വാഹനം  കരാർ വ്യവസ്ഥയിൽ വാടകക്ക് നല്‍കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  .ജൂലൈ 21ന്   ഉച്ചകഴിഞ്ഞ് മൂന്നിനകം ശിശു വികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണം .ഫോൺ : 0481 2551510, 8281999159

date