Skip to main content

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ   പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍

 

01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 50-ാം ഡിവിഷന്‍
02 കുന്ദംകുളം നഗരസഭ 02-ാം ഡിവിഷന്‍
03 വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്
04 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 12,13,15,17 വാര്‍ഡുകള്‍

കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍

01 ഗുരുവായൂര്‍ നഗരസഭ 06-ാം ഡിവിഷന്‍
02 കോടശ്ശേരി ഗ്രാമപഞ്ചായത്ത് 05, 08, 11, 13, 14 വാര്‍ഡുകള്‍
03 അവണൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്
04 വെളളാങ്കല്ലൂര്‍  ഗ്രാമപഞ്ചായത്ത് 11, 14 വാര്‍ഡുകള്‍
05 മണലൂര്‍  ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്
06 അന്നമനട  ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്  (മേലഡൂര്‍ മലയാംകുന്ന് ഭാഗം)
07 ഒരുമനയൂര്‍  ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്

date