Skip to main content

സബ്‌സിഡി നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും

 

നാളികേര വികസന പദ്ധതി പ്രകാരം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി തെങ്ങിന്‍ തൈകള്‍ തൃശൂര്‍  കൃഷിഭവനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍. കൃഷിഭവനില്‍  പണം അടച്ച് തെങ്ങിന്‍ തൈ കൈപ്പറ്റാവുന്നതാണ്. WCT ,  DWARF  ഇനങ്ങള്‍ ഒരു തൈയ്ക്ക് വില  അമ്പത് രൂപ.

date