Skip to main content

ടെണ്ടര്‍ നീട്ടിവെച്ചു

മീനങ്ങാടി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായ  സാഹചര്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് കരാര്‍ വാഹനം എടുക്കുന്നതിനുള്ള ടെണ്ടര്‍ തീയതി നീട്ടിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 04936 246 098.
 

date