Skip to main content

വാഹന ടെണ്ടര്‍ 

 

 

 

വനിതാശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ  ആവശ്യത്തിലേക്കായി 2021 സപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് എടുക്കുവാന്‍ മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2555225, 9562246485.

date