Skip to main content

കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്നവർക്ക് സൗജന്യ കോവിഡ് പരിശോധന

 

 

 

കൊടുവള്ളി നഗരസഭ പരിധിയിൽ കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും ഇന്ന് (ജൂലൈ 20) കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ സൗജന്യമായി കോവിഡ് പരിശോധന  നടത്തുമെന്ന്  നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അറിയിച്ചു.

date