Skip to main content

ഇൻറർവ്യൂ മാറ്റിവെച്ചു 

 

 

ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ജൂലൈ 21 ബുധനാഴ്ച (21-07-2021) നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 26 തിങ്കളാഴ്ച യിലേക്ക് മാറ്റിവെച്ചു. ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി സർക്കാർ ഉത്തരവ് പ്രകാരം 21 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ മാറ്റമില്ലെന്നും ഉദ്യോഗാർത്ഥികൾ ഇതൊരു അറിയിപ്പായി പരിഗണിക്കണമെന്നും ഔഷധി മാനേജിങ് ഡയറക്ടർ അറിയിച്ചു.

date