Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു

 

 

ചാലക്കുടി കോടതി സമുച്ചയ നിർമാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ ലേലം നടത്തും.

2021 ജൂലൈ 26ന് പകൽ 11 മണിക്കാണ് ലേലം.

അസിസ്റ്റൻറ് എൻജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ മേൽനോട്ടത്തിലായിരിക്കും ലേലം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 

1925 രൂപ നിരതദ്രവ്യം ലേലത്തിന് മുൻപ് കെട്ടിവെക്കണം.

പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ലേലത്തിൽ ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 

അസിസ്റ്റൻറ് എൻജിനീയർ പി.ഡബ്ല്യു.ഡി സ്പെഷ്യൽ ബിൽഡിംഗ് സെക്ഷൻ, ഇരിഞ്ഞാലക്കുട- 680121 എന്ന വിലാസത്തിൽ ബന്ധപ്പെടണം.

date