Skip to main content

സൗജന്യ ഓണ്‍ലൈന്‍ 'മോക്ക്'  കീം

കേപ്പ് കേരളയുടെ   ആഭിമുഖ്യത്തില്‍ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ്   കോളേജില്‍  കീം  2021  പരീക്ഷാര്‍ത്ഥികള്‍ക്കായി  ജൂലൈ   24  ന്  സംസ്ഥാനതലത്തില്‍  സൗജന്യമായി  ഓണ്‍ലൈന്‍ 'മോക്ക്'  കീം നടത്തും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്നവര്‍   www.tinyurl.com/cape-mock-regn  എന്ന  വെബ് ലിങ്ക് ഉപയോഗിച്ചു രജിസ്റ്റര്‍  ചെയ്യണം.   ഫോണ്‍ : 919847690280, 919947964740
 

date