Skip to main content

ലേലം ചെയ്യും

പാടി വില്ലേജ് പരിധിയിലെ റീ.സ.നം.671/4എല്‍പെട്ട രാജേഷ് കുമാറിന്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും റിസര്‍വ്വ് ചെയ്ത ഒരു വീട്ടിമരം ജൂലൈ 30 ന്  രാവിലെ 11.30 ന്  ലേലം ചെയ്യുമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ (ഭൂരേഖ) അിറയിച്ചു.

date