Skip to main content

മാസ്‌ക് ധരിക്കാത്തതിന് 1570  പേര്‍ക്കെതിരെ കേസ്

 മാസ്‌ക് ധരിക്കാത്തതിന് ജൂലൈ 19 ന്  ജില്ലയില്‍ 1570  പേര്‍ക്കെതിരെ കൂടി കേസെടുത്തു. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.  
 

date