Skip to main content

അഭിമുഖം  28 ലേക്ക് മാറ്റി

 

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് / ഇൻവെസ്റ്റിഗേറ്റർ  ഗ്രേഡ് -2 തസ്തികയിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 21 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ  28 ലേക്ക് മാറ്റി വെച്ചതായി ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  അറിയിച്ചു.

date