Skip to main content

ഇൻറർവ്യു മാറ്റിവെച്ചു

ബക്രീദ് അവധി സർക്കാർ ജൂലൈ 21ലേക്ക് മാറ്റിയ സാഹചര്യത്തിൽ കാസർകോട് ആർ.ടി. ഓഫീസ്, കാഞ്ഞങ്ങാട് സബ് ആർ.ടി. ഓഫീസ് എന്നിവിടങ്ങളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ജൂലൈ 21ന് കാസർകോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നടത്താനിരുന്ന ഇന്റർവ്യൂ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി ആർ.ടി.ഒ അറിയിച്ചു. ഇന്റർവ്യൂവിന് നോട്ടീസ് അയച്ച എല്ലാവർക്കും പുതിയ തീയ്യതി തപാൽമാർഗം അറിയിക്കുന്നതാണ്. ഫോൺ: 04994 256290

date