Skip to main content

ആലപ്പുഴ ജില്ലയിൽ 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 103

ചേർത്തല - 38

ചെങ്ങന്നൂർ - 5

കായംകുളം - 11

മാവേലിക്കര - 9

ഹരിപ്പാട് - 10

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 31

 ആല - 1

അമ്പലപുഴ നോർത്ത് - 12

 അമ്പലപ്പുഴ സൗത്ത് - 1

അരൂക്കുറ്റി - 5

 അരൂർ - 18

ആര്യാട് - 19

ഭരണിക്കാവ് - 12

ബുധനൂർ - 7

ചമ്പക്കുളം - 2

ചേന്നംപള്ളിപ്പുറം - 19

ചെന്നിത്തല - 6

ചേപ്പാട് - 23

 ചെറിയനാട്  - 6

 ചേർത്തല സൗത്ത് - 39

 ചെറുതന  - 9

ചെട്ടികുളങ്ങര - 5

ചിങ്ങോലി - 3

ചുനക്കര - 6

ദേവികുളങ്ങര - 14

എടത്വ - 2

എഴുപുന്ന - 7

കടക്കരപ്പള്ളി - 8

കൈനകരി - 2

 കണ്ടല്ലൂർ - 9

കഞ്ഞിക്കുഴി - 41

കാർത്തികപ്പള്ളി - 8

കരുവാറ്റ - 10

കാവാലം - 1

കോടംതുരുത്ത് - 13

 കൃഷ്ണപുരം - 15

കുമാരപുരം - 8

കുത്തിയതോട് - 22

മണ്ണഞ്ചേരി - 21

മാന്നാർ - 9

മാരാരിക്കുളം നോർത്ത് - 9

മാരാരിക്കുളം സൗത്ത് - 62

മുഹമ്മ - 31

മുളക്കുഴ - 10

മുതുകുളം - 6

മുട്ടാർ - 3

നെടുമുടി - 0

 നീലംപേരൂർ - 3

 നൂറനാട് - 5

 പാലമേൽ - 4

പള്ളിപ്പാട് - 0

 പാണാവള്ളി - 5

 പാണ്ടനാട് - 41

 പത്തിയൂർ - 19

 പട്ടണക്കാട് - 8

 പെരുമ്പളം - 0

പുളിങ്കുന്ന് - 14

 പുലിയൂർ - 1

 പുന്നപ്ര നോർത്ത് - 9

 പുന്നപ്ര സൗത്ത് - 6

 പുറക്കാട് - 2

 രാമങ്കരി -  3

 തകഴി - 6

 തലവടി - 12

തണ്ണീർമുക്കം - 9

തഴക്കര - 13

 താമരക്കുളം - 11

 തിരുവൻവണ്ടൂർ - 0

 തൃക്കുന്നപ്പുഴ - 16

 തുറവൂർ - 27

തെക്കേക്കര - 12

തൈക്കാട്ടുശ്ശേരി - 2

വള്ളികുന്നം - 1

വയലാർ - 17

 വീയപുരം - 8

 വെളിയനാട് - 4

  വെണ്മണി - 8

date