Skip to main content

മത്സ്യ കൃഷി വിളവെടുപ്പും സർവീസ് സ്റ്റേഷൻ ഉദ്ഘാടനവും

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ബയോഫ്‌ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പും, വിപണനവും, സർവീസ് സ്റ്റേഷന്റെ   ഉദ്ഘാടനവും 23ന് വൈകിട്ട് നാലിന് പൊതുവിദ്യാഭ്യാസവും,  തൊഴിലും നൈപുണ്യവും മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചാക്ക വാർഡ് കൗൺസിലർ അഡ്വ.എം. ശാന്ത അധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്. 2427/2021

date