Skip to main content

ജില്ലാ പര്‍ച്ചേസ് കമ്മിറ്റി യോഗം മേഴ്‌സി കോളെജ് ഓഡിറ്റോറിയത്തില്‍

 

ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് (ജൂലൈ 23) രാവിലെ 11 ന് ചേരാനിരുന്ന തത്തമംഗലം - പെരുവെമ്പ് ബൈപാസ് ജില്ലാ പര്‍ച്ചേസ് കമ്മിറ്റി യോഗം മേഴ്‌സി കോളെജ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

date