Post Category
ശിൽപ്പശാല ഏഴിന്
ആലപ്പുഴ: മഴക്കാല ശൂചീകരണം സംബന്ധിച്ച് ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെ ശിൽപശാല ഏഴിന് നടക്കും. രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി
(പി.എൻ.എ 1212/2018)
//അവസാനിച്ചു//
date
- Log in to post comments