Skip to main content

പുഞ്ചകൃഷി സമയ ക്രമീകരണം

 

ജില്ലയില്‍ മാര്‍ച്ച് 15നകം പുഞ്ച കൊയ്ത്ത് പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ കൃഷിയിറക്കുന്നതിനുളള നടപടികള്‍ കര്‍ഷകര്‍ സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.                  

date