പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവുമായി തൊടുപുഴയില്‍ പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാം എ സന്ദേശത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നട ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അദ്ധ്യക്ഷനായിരുു. തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ പ്രൊഫസര്‍ ജെസ്സി ആന്റണിയെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഇടുക്കി എസ് പി സി എ പ്രസിഡന്റ് എം എന്‍ ജയചന്ദ്രന്‍, തൊടുപുഴ ജയ് റാണി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസ് വെച്ചൂര്‍ എസ് എ ബി എസ്, പി ടി എ പ്രസിഡന്റ് ജോസ് തോമസ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. തുടര്‍് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ അജി പീറ്ററിന്റെ നേതൃത്വത്തില്‍ 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍' എ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷതൈ തുണി ബാഗ് എിവ വിതരണം ചെയ്തു.
ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ തൊടുപുഴ നഗരസഭാ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ നട ചടങ്ങ് തൊടുപുഴ നഗരസഭ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ ഉദ്ഘടനം ചെയ്തു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വ'പ്പാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ അജി പീറ്റര്‍, സംസ്ഥാന കര്‍ഷ അവാര്‍ഡ് ജേതാവ് ഗോപി ചെറുകുല്‍േ, പ്രസ് ക്ലബ് സെക്ര'റി എം എന്‍ സുരേഷ് എിവര്‍ സംസാരിച്ചു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടുക്കി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ക'പ്പന കോടതി കോംപ്ലക്‌സില്‍ പരിസ്ഥിതി ദിനാചരമവും ഫലവൃക്ഷ തൈകളുടെ വിതരണവും നടത്തി. മുന്‍സിഫ് എന്‍.എന്‍. സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ മജിസ്‌ട്രേറ്റ് ടി. സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന്‍ സെക്ര'റി അഡ്വ. ജോഷി മണിമല, മുന്‍സിഫ് കൗസിലര്‍ അഡ്വ. സണ്ണി ചെറിയാന്‍, പ്രസിഡന്റ് കെ.ജി. ഷാജിമോന്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്ര'റി ഷാജി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
ക'പ്പന 'ോക്ക്തല പരിസ്ഥിതി ദിനാചരണം ഇര'യാറില്‍ നടു.
ക'പ്പന 'ോക്ക് പഞ്ചായത്തിന്റെയും ഇര'യാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇര'യാര്‍ വനിതാസാംസ്‌കാരിക നിലയത്തില്‍ നട 'ോക്ക്തല പരിസ്ഥിതിദിനാചരണം 'ോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും ജില്ലയുടെ കാലാവസ്ഥയ്ക്കിണങ്ങു ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. ഇര'യാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ആദ്യ തൈവിതരണം ബി.ഡി.ഒ പി.എ മുഹമ്മദ് സലിം നിര്‍വ്വഹിച്ചു.
ഇര'യാര്‍ ഗ്രാമപഞ്ചായത്ത് മഴമറയിലും ഓഫീസിനു സമീപവുമായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഉല്പ്പാദിപ്പിച്ച 40000 ഫലവൃക്ഷതൈകളാണ് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ക്കും സ്‌കൂളുകളിലുമായി വിതരണം ചെയ്തത്. കശുമാവ് , പ്ലാവ്, പേര, കണിക്കൊ, ചെറി, മഹാഗണി,വേപ്പ്, ചാമ്പ, ജാതി, ഗ്രാമ്പു തുടങ്ങിയ 17 ഇനം തൈകളാണ് നല്കിയത്. 'ോക്ക്,ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജോയിന്റ ബിഡിഒ എം.വി.അപ്രേം, ഗ്രാമപഞ്ചായത്ത് സെക്ര'റി കെ.എസ്.രാജീവ്, മറ്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം ജോസുകു'ി അരീപറമ്പില്‍ സ്വാഗതവും പി.ആര്‍ ശ്രീകല നന്ദിയും പറഞ്ഞു.
മാര്‍ക്കറ്റ് ശൂചീകരണവും ബോധവത്ക്കരണവുമായി ക'പ്പന നഗരസഭ
ലോകപരിസ്ഥിതിദിനാചരണ ഭാഗമായി വൃക്ഷതൈ വിതരണത്തോടൊപ്പം മാര്‍ക്കറ്റ് ശുചീകരണവും ബോധവത്ക്കരണവും പരിസ്ഥിതിദിന പ്രതിജ്ഞയും നടത്തി ക'പ്പന നഗരസഭ മാതൃകയായി. നഗരസഭാ ചെയര്‍മാന്‍ മനോജ്. എം. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസരശുചിത്വം ഉറപ്പുവരുത്തി ഡെങ്കിപ്പനി പ്രതിരോധ മുന്‍കരുതല്‍ പ്രവര്‍ത്തനഭാഗമായാണ് പരിസ്ഥിതിദിനത്തില്‍ മാര്‍ക്കറ്റ് ശുചീകരണമെ് ചെയര്‍മാന്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുവര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെ് ചെയര്‍മാന്‍ മുറിയിപ്പ് നല്കി.
ക'പ്പന മത്സ്യമാര്‍ക്കറ്റിനു സമീപം നട പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മാര്‍ക്കറ്റ് ശുചീകരിക്കുകയും ചെയര്‍മാന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി ബോധവത്ക്കരണം നടത്തുകയും ആരോഗ്യ-ശുചിത്വ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വൃക്ഷതൈകളുടെ വിതരണവും നടു. നഗരസഭാ കൗസിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി. കൗസിലര്‍ സി.കെ.മോഹനന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
- Log in to post comments