Skip to main content

ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

 

കോവിഡ് വ്യാപനത്തിന്റെയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ജൂലൈ 25 ന് നടത്താനിരുന്ന ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date