Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 2021 - 22 വര്‍ഷത്തേക്ക് ആവശ്യമായ ബ്രൈഡഡ് പോളി ഗ്ലൈക്കോളിക് ആസിഡ് 2.0, ഫാസ്റ്റ് അബ്‌സോറബിള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആഗസ്റ്റ് 24 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍ 04935 240264.

date