Skip to main content

തീറ്റപ്പുല്‍ സംസ്‌ക്കരണം:  ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ജൂലൈ 29ന് (വ്യാഴാഴ്ച) രാവിലെ 11 മണി മുതല്‍ 'തീറ്റപ്പുല്‍ സംസ്‌ക്കരണം' (സൈലേജ്, ഹേ, വൈക്കോല്‍- യൂറിയ സമ്പുഷ്ടീകരണം) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക്  ജൂലൈ 29ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കി പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0476 2698550.

date