Skip to main content

ലേലം

 

തിരൂര്‍ താലൂക്കിലെ പരിയാപുരം വില്ലേജിലെ ഒരു വ്യക്തിയുടെ എം.എ.സി.ടി കുടിശിക തുക ഈടാക്കുന്നതിനായി  വില്ലേജിലെ ബ്ലോക്ക് ഒന്ന് റി.സ 28/10 ല്‍ ഉള്‍പ്പെട്ട  1.61 ആര്‍സ് ഭൂമിയില്‍ കുടിശ്ശികക്കാരനുള്ള ഓഹരി അവകാശവും സകലവിധ കുഴിക്കൂറ് ചമയങ്ങളും അടക്കം സെപ്തംബര്‍ ഒന്നിന് രാവിലെ 11ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പരിയാപുരം വില്ലേജ് ഓഫീസിലും തിരൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിലും ലഭിക്കും.

date