Skip to main content

എം ബി എ അഡ്മിഷന്‍

 

സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ കേരള യൂണിവേഴ്സിറ്റിയുടെയും, എ ഐ സി ടി ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐ എം ടി  പുന്നപ്ര ) യില്‍ എം ബി എ  2021 - 2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  9847961842, 8590599431, 0477 2267602 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
 

date