Post Category
ടി.എച്ച്.എസ്.എൽ.സി 'സേ' പരീക്ഷാ വിജ്ഞാപനം
2021 ആഗസ്റ്റിലെ ടി.എച്ച്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം https://thslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 2506/2021
date
- Log in to post comments