Skip to main content

ബി. ടെക് എന്‍.ആര്‍.ഐ. സീറ്റൊഴിവ്

 

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് മാനേജ്‌മെന്റ് പുന്നപ്രയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കീം 2021 പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 9072414039, 9747063233, 0477 2267311. വെബ്‌സൈറ്റ: www.cempunnapra.org/admission/ 

date