Skip to main content

ബി പി എൽ കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്തികൾ നൽകുന്നു

 

 

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അളഗപ്പനഗർ,

കൊടകര, മറ്റത്തൂർ, നെന്മണിക്കര പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി 

ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബിപിഎൽ കുടുംബങ്ങൾക്ക് 

വ്യക്തിഗത ആസ്തികൾ നൽകുന്നു.

ആട്ടിൻ കൂട്, പശുത്തൊഴുത്ത് 

,കോഴിക്കൂട്, ഫാം പോണ്ട്, അസോള ടാങ്ക്, സോക്ക് പിറ്റ്,

കമ്പോസ്റ്റ് പിറ്റ്, കിണർ റീചാർജ് 

എന്നീ വ്യക്തിഗത ആസ്തികളാണ് സൗജന്യമായി നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലോ ഗ്രാമ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലോ ബന്ധപ്പെടണം.

date