Skip to main content

 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ഫ്‌ളാഗ് ഓഫ് ചെയ്തു

 

 

 

പേരാമ്പ്ര ഫയർ ആന്റ് റെസ്‌ക്യു സ്റ്റേഷന്  പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ   ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ,   വാർഡ് മെമ്പർ സജു മാസ്റ്റർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കെ.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

date