Skip to main content

കെല്‍ട്രോണില്‍ ഗ്രാഫികസ് & വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍ കോഴ്‌സ്

 

 

 

  ഓണ്‍ലൈന്‍, വിഷ്വല്‍ മാധ്യമങ്ങളില്‍ അനവധി അവസരങ്ങളുള്ള ഗ്രാഫിക്‌സ് ആന്റ്  വിഷ്വല്‍ ഇഫക്ട്‌സ്  ഓണ്‍ലൈന്‍/ഹൈബ്രിഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക്  കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു.  കാലാവധി 3 മാസം. യോഗ്യത: എസ്.എസ്.എല്‍.സി. ഫോൺ : 7012742011.

date