Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.എസ്.ബി.വൈ. സ്‌കീമില്‍  ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ശസ്ത്രക്രിയ ഉപകരണങ്ങള്‍ പുറത്തു നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങുന്നതിന് മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3.30ന് തുറക്കും.

date