Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനം
ആലപ്പുഴ : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് പട്ടികവര്‍ഗ്ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. ഫോണ്‍: 7736855460, 9446085395, 6282371951.
date
- Log in to post comments