Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ (കെ.എ.എസ്.പി) സ്‌കീമില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കായി ആശുപത്രി ലാബില്‍ ചെയ്യാത്തതായ ലാബ്ടെസ്റ്റുകള്‍ പുറത്തും നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്നതിന് മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13ന് വൈകിട്ട് മൂന്നുവരെയാണ്. അന്നേ ദിവസം വൈകിട്ട് 3.30ന് തുറക്കും.

date