Skip to main content

ആലപ്പുഴ ജില്ലയിൽ  1261 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  1261 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 156

ചേർത്തല - 15

ചെങ്ങന്നൂർ - 11

കായംകുളം - 19

മാവേലിക്കര - 17

ഹരിപ്പാട് - 9

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 0

 ആല - 8

അമ്പലപുഴ നോർത്ത് - 17

 അമ്പലപ്പുഴ സൗത്ത് - 15

അരൂക്കുറ്റി - 27

 അരൂർ - 19

ആര്യാട് - 14

ഭരണിക്കാവ് - 9

ബുധനൂർ - 4

ചമ്പക്കുളം - 6

ചേന്നംപള്ളിപ്പുറം - 23

ചെന്നിത്തല - 8

ചേപ്പാട് - 10

ചെറിയനാട്  - 8

 ചേർത്തല സൗത്ത് - 24

 ചെറുതന  - 0

ചെട്ടികുളങ്ങര - 17

ചിങ്ങോലി - 2

ചുനക്കര - 24

ദേവികുളങ്ങര - 7

എടത്വ - 4

എഴുപുന്ന - 16

കടക്കരപ്പള്ളി - 24

കൈനകരി - 8

 കണ്ടല്ലൂർ - 14

കഞ്ഞിക്കുഴി - 12

കാർത്തികപ്പള്ളി - 9

കരുവാറ്റ - 19

കാവാലം - 1

കോടംതുരുത്ത് - 21

 കൃഷ്ണപുരം - 13

കുമാരപുരം - 14

കുത്തിയതോട് - 11

മണ്ണഞ്ചേരി - 51

മാന്നാർ - 12

മാരാരിക്കുളം നോർത്ത് - 31

മാരാരിക്കുളം സൗത്ത് - 51

മുഹമ്മ - 43

മുളക്കുഴ - 36

മുതുകുളം - 16

മുട്ടാർ - 1

നെടുമുടി - 11

 നീലംപേരൂർ - 0

 നൂറനാട് - 11

 പാലമേൽ - 7

പള്ളിപ്പാട് - 3

 പാണാവള്ളി - 5

 പാണ്ടനാട് - 1

പത്തിയൂർ - 25

പട്ടണക്കാട് - 21

 പെരുമ്പളം - 12

പുളിങ്കുന്ന് - 6

 പുലിയൂർ - 12

 പുന്നപ്ര നോർത്ത് - 10

 പുന്നപ്ര സൗത്ത് - 7

 പുറക്കാട് - 13

 രാമങ്കരി -  5

 തകഴി - 9

തലവടി - 11

തണ്ണീർമുക്കം - 22

തഴക്കര - 28

 താമരക്കുളം - 17

തിരുവൻവണ്ടൂർ - 7

 തൃക്കുന്നപ്പുഴ - 17

 തുറവൂർ - 17

തെക്കേക്കര - 18

തൈക്കാട്ടുശ്ശേരി - 18

വള്ളികുന്നം - 13

വയലാർ - 22

വീയപുരം - 3

വെളിയനാട് - 4

വെണ്മണി - 13

date